Questions from പൊതുവിജ്ഞാനം

3261. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്?

മണിബില്ല്

3262. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി?

Hangzhou - ചൈന

3263. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?

18

3264. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ

3265. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

3266. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

തായ് ലാന്‍റ്

3267. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

3268. പൗർണ്ണമി (വെളുത്ത വാവ്); അമാവാസി (കറുത്തവാവ്) ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?

വാവുവേലി (Spring Tide)

3269. മെക്സിക്കോയുടെ ദേശീയ പുഷ്പം?

ഡാലിയ

3270. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

Visitor-3889

Register / Login