Questions from പൊതുവിജ്ഞാനം

3241. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

3242. ചെങ്ങറ ഭൂസമരം നടന്ന ജില്ല?

പത്തനംതിട്ട

3243. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

3244. ഉൽക്കാശി ലകൾ (Meteorites) എന്ത്?

കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ

3245. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

3246. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്?

ഒറ്റപ്പാലം(1921)

3247. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

3248. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

3249. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്‌ പത്മനാഭൻ

3250. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

Visitor-3112

Register / Login