Questions from പൊതുവിജ്ഞാനം

3221. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മംഗോളിയ

3222. കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി?

ഡാന്യൂബ് നദി

3223. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പദ്മനാഭൻ

3224. കാൻസറിന് കാരണമായ ജീനുകൾ?

ഓങ്കോ ജീനുകൾ

3225. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്?

580 കിലോമീറ്റര്‍

3226. ‘സിബ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഹോങ്കോങ്ങ്

3227. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ.

3228. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്?

ഫ്രാൻസിസ് ബെക്കൻ

3229. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

3230. 'മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്?

49 -)o സമാന്തരം

Visitor-3693

Register / Login