Questions from പൊതുവിജ്ഞാനം

3161. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

3162. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?

ലിഥിയം അയൺ ബാറ്ററി

3163. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

3164. അറയ്ക്കൽ രാജവംശത്തിന്‍റെ രാജാവിന്‍റെ സ്ഥാനപ്പേര്?

അലി രാജാ

3165. കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത്?

കാക്കനാട്

3166. ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്?

സുഷ്മാ സ്വരാജ്

3167. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?

കൊച്ചി

3168. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

3169. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

3170. സിക്കിമിലെ പ്രധാന നദി?

ടീസ്റ്റാ

Visitor-3954

Register / Login