Questions from പൊതുവിജ്ഞാനം

3111. തേക്കടി വന്യജീവി സംങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്?

ചിത്തിര തിരുന്നാള്‍

3112. സിൽവിൻ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

3113. മെക്സിക്കോയുടെ തലസ്ഥാനം?

മെക്സിക്കോ സിറ്റി

3114. പോർച്ചുഗലിന്‍റെ നാണയം?

യൂറോ

3115. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

കൊങ്ങുനാട്

3116. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

ഗ്ലൂട്ടിയസ് മാക്സിമസ്

3117. കടൽവെള്ളത്തിന്‍റെ PH മൂല്യം?

8

3118. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

സ്റ്റെല്ല (നെതർലൻഡ്സ്)

3119. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

3120. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?

അപ്‌സര

Visitor-3981

Register / Login