Questions from പൊതുവിജ്ഞാനം

3041. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം?

ന്യൂ​ഡൽ​ഹി

3042. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?

കരുനന്തടക്കന്‍

3043. ബോറോണിന്‍റെ അറ്റോമിക് നമ്പർ?

5

3044. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

3045. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

3046. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

3047. അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?

വക്കം മൌലവി

3048. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?

ഷി ഹ്വാങ്തി

3049. രക്ത പര്യയന വ്യവസ്ഥ ( Blood Circulation)കണ്ടത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

3050. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

Visitor-3390

Register / Login