Questions from പൊതുവിജ്ഞാനം

3021. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

കാവേരി നദി

3022. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

3023. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

3024. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

3025. അവകാശികളുടെ കര്‍ത്താവ്?

വിലാസിനി (എം.കെ മേനോന്‍)

3026. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

3027. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ബാലകൃഷ്ണ പിള്ള

3028. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

3029. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

3030. പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

Visitor-3784

Register / Login