Questions from പൊതുവിജ്ഞാനം

3001. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

ആലപ്പുഴ

3002. ‘കോർട്ടസ് ജനറൽസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്പെയിൻ

3003. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

3004. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

3005. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ K

3006. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

3007. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

3008. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത്?

ബനഡിക്റ്റ് ലായനി

3009. വന ദിനം?

മാർച്ച് 21

3010. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

Visitor-3326

Register / Login