Questions from പൊതുവിജ്ഞാനം

2971. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

1939 ജൂൺ 29

2972. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം?

ഇന്ത്യ

2973. തായ്-ലാന്റ്റന്‍റെ നാണയം?

ബാഹ്ത്

2974. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

2975. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സാക്കറിൻ

2976. ടെലിവിഷന്റെ ശബ്ദ തീവ്രത?

75 db

2977. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

2978. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?

ഗ്ലോ ഫിഷ്

2979. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

80 KCal / kg

2980. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

Visitor-3880

Register / Login