Questions from പൊതുവിജ്ഞാനം

2941. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

2942. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

2943. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

ജോവാൻ ഓഫ് ആർക്ക്

2944. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?

പക്ഷിപാതാളം

2945. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?

ചേരമാൻ ജുമാ മസ്ജിദ്

2946. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?

ജവഹർലാൽ നെഹ്റു

2947. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

2948. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്?

പെരിക്ലിയസ് - BC 461

2949. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

എ ജെ ജോൺ

2950. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

Visitor-3328

Register / Login