Questions from പൊതുവിജ്ഞാനം

2891. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ?

ഫ്രഞ്ച്

2892. സി ടി സ്കാൻ കണ്ടുപിടിച്ചത്?

ഹൗൺസ് ഫീൽഡി

2893. പെൻസിലിൻ കണ്ടുപിടിച്ചത്?

അലക്സാണ്ടർ ഫളെമിങ്ങ്

2894. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ഡോ.പൽപ്പു

2895. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

2896. കേരളത്തിലെ കായലുകള്?

34

2897. ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

2898. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?

ആല്‍ക്കമി

2899. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

2900. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

Visitor-3405

Register / Login