Questions from പൊതുവിജ്ഞാനം

2841. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

2842. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

2843. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

2844. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

2845. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?

നിക്കല്‍; ക്രോമിയം ; ഇരുമ്പ്

2846. ക്വിക്ക് സിൽവർ?

മെർക്കുറി

2847. മധ്യതിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പ

2848. ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

2849. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

2850. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ചൈന

Visitor-3592

Register / Login