Questions from പൊതുവിജ്ഞാനം

2821. ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം?

ജപ്പാൻ

2822. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

2823. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

2824. 1 ഹെക്ടർ എത്ര ഏക്കറാണ്?

2.47 ഏക്കർ

2825. നോർത്ത് സുഡാന്‍റെ നാണയം?

സുഡാൻ പൗണ്ട്

2826. സ്പെയിനിന്‍റെ നാണയം?

യൂറോ

2827. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?

ഇടശ്ശേരി

2828. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

2829. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

പല്ലവി

2830. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

Visitor-3471

Register / Login