Questions from പൊതുവിജ്ഞാനം

2711. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്തനാർബുദം

2712. റബ്ബറിന്‍റെ ജന്മദേശം?

ബ്രസീൽ

2713. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?

പാലക്കാട്

2714. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?

ചേലക്കോടൻ ആയിഷ

2715. ഹംഗറി പിടിച്ചടക്കിയ തുർക്കി സുൽത്താൻ?

സുലൈമാൻ - 1521

2716. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

2717. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

2718. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

2719. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

കെൽവിൻ

2720. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?

ആശാൻ വേൾഡ് പ്രൈസ്

Visitor-3760

Register / Login