Questions from പൊതുവിജ്ഞാനം

2721. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്?

അറക്കൽ ബിവി

2722. ഭാരതത്തിലെ യൂക്ലിഡ്?

ഭാസ്ക്കരാചാരൃ

2723. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്?

മാണ്ടി ഹൗസ്

2724. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

2725. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

2726. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം?

ആറന്മുള

2727. നിലാവറിയുന്നു ആരുടെ കൃതിയാണ്?

സാറാ ജോസഫ്

2728. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

2729. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

2730. ജരാവ്; ഓഞ്ച്; സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെ യാണ് കാണപ്പെടുന്നത്?

ആൻഡമാൻ ദ്വീപുകൾ

Visitor-3754

Register / Login