Questions from പൊതുവിജ്ഞാനം

3081. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം?

സിംഗപ്പൂർ

3082. യൂഗ്ലീനയുടെ സഞ്ചാരാവയവം?

ഫ്ള ജല്ല

3083. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

3084. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

3085. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

3086. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

3087. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?

കാമർലിങ്ങ് ഓൺസ്

3088. ആതുരശുശ്രൂഷാ ദിനം?

മെയ് 12

3089. അമേരിക്ക; കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്?

49 -)o സമാന്തരം

3090. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി?

ബിറ്റുമിനസ് കോൾ

Visitor-3928

Register / Login