Questions from പൊതുവിജ്ഞാനം

3341. ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്?

വക്കം മൗലവി

3342. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?

അശോകം

3343. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്?

തിരുവനന്തപുരം

3344. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

3345. ഇറ്റാലിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ക്യൂറിനൽ പാലസ്

3346. കേരളത്തെ പരാമര്ശിക്കുന്നതും ചരിത്ര കാലഘട്ടം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ കൃതി?

വാര്‍ത്തികം

3347. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

3348. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

3349. സിറിയയുടെ തലസ്ഥാനം?

ഡമാസ്ക്കസ്

3350. സസ്തനികളുടെ കഴുത്തിലെ കശേരുക്കള്?

7

Visitor-3622

Register / Login