Questions from പൊതുവിജ്ഞാനം

4201. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?

ഇൽത്തുമിഷ്

4202. ലോക തപാല്‍ ദിനം എന്ന്?

ഒക്ടോബര്‍ 9

4203. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

സൂര്യൻ

4204. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

4205. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

മഞ്ചെരി(1917)

4206. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എൻഡോ ക്രൈനോളജി

4207. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?

പെഷവാർ (പാക്കിസ്ഥാൻ)

4208. കൊച്ചി മെട്രോ എം.ഡി?

ഏലിയാസ് ജോര്‍ജ്

4209. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം?

അൾട്ടിമീറ്റർ

4210. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ?

ടെംപിൾ - 1 (2005 ജൂലായ് )

Visitor-3303

Register / Login