Questions from പൊതുവിജ്ഞാനം

4231. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

ഝലം (പഴയപേര്: ഹിഡാസ്പസ് )

4232. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?

ഫ്ളോയം

4233. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

4234. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

4235. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?

കുഞ്ചന്‍നമ്പ്യാര്‍

4236. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

4237. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

4238. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

4239. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

4240. കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

1741

Visitor-3062

Register / Login