Questions from പൊതുവിജ്ഞാനം

4251. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

4252. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?

കിർഗിസ്ഥാൻ

4253. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?

ഫാരഡെ

4254. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

4255. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)

4256. ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം?

2

4257. പിരമിഡുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

4258. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

4259. ബ്രസീലിലെ പ്രധാന ഭാഷ?

പോർച്ചുഗീസ്

4260. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ.കുമാരൻ മാസ്റ്റർ

Visitor-3252

Register / Login