Questions from പൊതുവിജ്ഞാനം

4241. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

4242. ‘മലയാളത്തിലെ ജോൺഗുന്തർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എസ്.കെ പൊറ്റക്കാട്

4243. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്?

ചെന്നൈ

4244. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

4245. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

കാവേരി നദി

4246. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

മാർഗോസിൻ

4247. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ല

4248. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

400-700 നാനോമീറ്റർ

4249. ശ്രീലങ്കൻ ദേശീയ ഗാനം?

ശ്രീലങ്ക മാതാ (mother of sri Lanka)

4250. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?

ഉദ്ദണ്ഡ ശാസ്ത്രികൾ

Visitor-3178

Register / Login