Questions from പൊതുവിജ്ഞാനം

4261. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?

ഇന്‍സുലിന്‍

4262. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

4263. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?

1896

4264. ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

4265. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

4266. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

മെൽബൺ ഓസ്ട്രേലിയ

4267. യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഒഡീസ്സി ഡോൺ

4268. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?

പൊട്ടാസ്യം പെർമാംഗനേറ്റ്

4269. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

4270. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

Visitor-3261

Register / Login