Questions from പൊതുവിജ്ഞാനം

4281. ചാൾസ് ഡാർവിന്‍റെ ആമ എന്നറിയപ്പെടുന്നത്?

ഹാരിയട്ട്

4282. ജിൻ കണ്ടു പിടിച്ചത്?

വാൾട്ടർ എസ്. സട്ടൺ

4283. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

4284. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

4285. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

4286. മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം?

ഗ്വാട്ടിമാല

4287. തിരുവതി ശാസനം പുറപ്പെടുവിച്ചത്?

വീര രാമവർമ്മ

4288. മദർ തെരേസയുടെ യഥാർത്ഥനാമം?

ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

4289. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

4290. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ചാലക്കുടിപ്പുഴയിൽ

Visitor-3106

Register / Login