Questions from പൊതുവിജ്ഞാനം

4291. പ്ലേഗ് പരത്തുന്നത്?

എലിച്ചെള്ള്

4292. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി?

കൗണ്ട് കാവുർ

4293. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്?

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

4294. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?

സ്വർണ്ണം

4295. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്വര്‍ണ്ണം

4296. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

4297. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

4298. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ .ഗുപ്തൻ നായർ

4299. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?

കുമാരനാശാൻ

4300. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?

ബീറ്റാ സയാനിൻ

Visitor-3164

Register / Login