Questions from പൊതുവിജ്ഞാനം

4301. കുറുവന്‍ ദൈവത്താന്‍റെ യഥാര്‍ത്ഥ പേര്?

നടുവത്തമ്മന്‍

4302. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്?

നാലുകെട്ട്

4303. ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

4304. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്?

ലോഫ്ളോർ -1884

4305. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ

4306. രണ്ടാം ബർദ്ദോളി?

പയ്യന്നൂർ

4307. കറുത്ത മണ്ണ് രൂപപ്പെടുന്നത്?

ലാവാ ശില പൊടിഞ്ഞ്

4308. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

4309. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

4310. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

കെ.വി.കാമത്ത് - ഇന്ത്യ

Visitor-3124

Register / Login