Questions from പൊതുവിജ്ഞാനം

4321. വിറ്റാമിൻ ഈ യുടെ കുറവ്?

വന്ധ്യതയ്ക്ക് കാരണമാകുന്നു

4322. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്ഫിയർ

4323. കോഴിക്കോട് വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

4324. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

4325. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

4326. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?

ഐസോപ്രീൻ

4327. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്പെയിൻ

4328. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

4329. അന്തരീക്ഷ വായുവിലെ ഘടകങ്ങൾ വേർതിരിക്കാന് പ്രയോഗിക്കുന്ന മാർഗം?

അംശികസ്വേദനം

4330. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?

കാഡ്മിയം

Visitor-3421

Register / Login