Questions from പൊതുവിജ്ഞാനം

4341. ഏറ്റവും ചെറിയ താലൂക്ക്?

കുന്നത്തൂർ

4342. ചെമ്മീന്‍ രചിച്ചത്?

തകഴി

4343. 1991 ൽ USSR ന്‍റെ പ്രസിഡന്‍റ്?

മിഖായേൽ ഗോർബച്ചേവ്

4344. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്?

പോറസ്

4345. അഡോൾഫ് ഹിറ്റ്ലർ ജനിച്ച രാജ്യം?

ആസ്ട്രിയ

4346. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

BC 331

4347. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

4348. ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ

4349. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

4350. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

Visitor-3586

Register / Login