Questions from പൊതുവിജ്ഞാനം

4351. ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം?

കാന്റൺ കറുപ്പ് പാർട്ടി

4352. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

മെഥനോൾ

4353. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ആൽബിനിസം

4354. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

4355. കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്?

കല്യാശ്ശേരി (കണ്ണൂര്‍)

4356. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1996

4357. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

4358. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

4359. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

4360. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

Visitor-3169

Register / Login