Questions from പൊതുവിജ്ഞാനം

4371. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

4372. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?

എഡിസൺ

4373. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

4374. ആരുടെ തുലികാനാമമായിരുന്നു ബോസ്?

ചാൾസ് ഡിക്കൻസ്

4375. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

4376. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

രവീന്ദ്രനാഥ ടഗോർ

4377. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

4378. ശ്വസനത്തിന്റെ ശബ്ദ തീവ്രത?

10 db

4379. കേരളഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

4380. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?

ലീവന്‍ ഹുക്ക്

Visitor-3675

Register / Login