Questions from പൊതുവിജ്ഞാനം

4381. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

4382. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

4383. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

4384. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം?

1980

4385. പുരുഷനെ വന്ധികരിക്കുന്ന ശസ്ത്രക്രീയ?

വാസക്ടമി

4386. മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?

മൂന്നാര്‍

4387. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

4388. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്?

ചെറുശ്ശേരി

4389. ക്യൂബയുടെ തലസ്ഥാനം?

ഹവാന

4390. കേരളാ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാതിത്യ വരഗുണൻ

Visitor-3212

Register / Login