Questions from പൊതുവിജ്ഞാനം

4401. കടുവ - ശാസത്രിയ നാമം?

പാന്തെറ ടൈഗ്രിസ്

4402. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

ലളിതാംബിക അന്തർജനം

4403. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

4404. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?

എർണാകുളം

4405. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

4406. ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?

യുറേനിയം

4407. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂററ്റ്

4408. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

4409. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട ജില്ല

4410. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

Visitor-3206

Register / Login