Questions from പൊതുവിജ്ഞാനം

4421. കലാമിൻ ലോഷൻ - രാസനാമം?

സിങ്ക് കാർബണേറ്റ്

4422. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്?

4

4423. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?

ആലപ്പുഴ

4424. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

4425. ഇന്ദ്രനീലത്തിന്‍റെ നിറം?

നീല

4426. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

34

4427. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ക്രോമിയം

4428. എര്‍ണ്ണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു?

ഡച്ചുകാര്‍ 1744

4429. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?

ശ്വാസകോശ സിര (Pulmonary vain)

4430. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം?

ചൈന

Visitor-3676

Register / Login