Questions from പൊതുവിജ്ഞാനം

4431. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം?

പ്രിട്ടോറിയ

4432. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

4433. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?

കൊടുങ്ങല്ലൂർ

4434. നാവിക പരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്?

ഹെൻറി

4435. കേരളത്തിലെ ആദ്യ വനിത ജയില്‍?

നെയ്യാറ്റിന്‍കര

4436. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

4437. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

അൽഫോൻസാമ്മ

4438. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?

കുഞ്ചൻ നമ്പ്യാർ

4439. ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

പിണ്ഡം (Mass)

4440. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ (Hy grometer )

Visitor-3410

Register / Login