Questions from പൊതുവിജ്ഞാനം

4441. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

4442. ഇക്വഡോറിന്‍റെ നാണയം?

യു.എസ് ഡോളർ

4443. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

4444. ദൂരദര്‍ശന്‍റെ വിജ്ഞാന വിനോദ ചാനല്‍?

ഡി.ഡി ഭാരതി

4445. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

4446. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം?

ക്യൂട്ടിക്കിൾ

4447. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്?

യു.എ. ഖാദർ

4448. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം

4449. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?

എം എസ് സ്വാമിനാഥൻ

4450. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

Visitor-3319

Register / Login