Questions from പൊതുവിജ്ഞാനം

4461. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

വ്യാഴം(Jupiter)

4462. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാല്‍സ്യം ഫോസ് ഫേറ്റ്.

4463. വയറുകടി പകരുന്നത്?

ജലത്തിലൂടെ

4464. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

4465. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

4466. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?

സീലാകാന്ത്

4467. തൊണ്ടകാറൽ (ബാക്ടീരിയ)?

സ്ട്രെപ്റ്റോ കോക്കസ്

4468. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

4469. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

4470. ബുർക്കിനഫാസോയുടെ നാണയം?

സി.എഫ്.എ.ഫ്രാങ്ക്

Visitor-3897

Register / Login