Questions from പൊതുവിജ്ഞാനം

4481. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?

0.03%

4482. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

നന്നങ്ങാടികൾ (Burial urns)

4483. ISRO നിലവില്‍ വന്നത്?

1969 ആഗസ്റ്റ് 15 (ബാംഗ്ളൂര്‍)

4484. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

ലോർഡ് റെയ്ലി

4485. സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

ഇറാത്തോസ്തനീസ്

4486. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

90 min

4487. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹീമോ സൈറ്റോ മീറ്റർ

4488. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

4489. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

4490. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ളാവ്

Visitor-3986

Register / Login