Questions from പൊതുവിജ്ഞാനം

4501. കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

4502. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

4503. ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഹെൻട്രി മോസ്ലി

4504. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

4505. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?

തോമസ്‌ ഹർവെ ബാബർ

4506. ഭൂമിയുടെ ശരാശരി അൽബെഡോ?

35%

4507. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

ഏത്തപ്പഴം

4508. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം?

ഇന്തൊനീഷ്യ (19)

4509. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

4510. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം?

ആന

Visitor-3037

Register / Login