Questions from പൊതുവിജ്ഞാനം

4521. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

125 പവൻ

4522. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

B

4523. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

4524. ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

അഞ്ജു ബോബി ജോർജ്ജ്

4525. സ്വപോഷിയായ ബാക്ടീരിയ?

സൾഫർ ബാക്ടീരിയ

4526. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

വൈറ്റമിൻ എ

4527. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോമോളജി

4528. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

കായംകുളം

4529. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ് ലിയ

4530. ഓറഞ്ച്; നാരങ്ങ; നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം C

Visitor-3895

Register / Login