Questions from പൊതുവിജ്ഞാനം

4511. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

30 db

4512. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?

സംഭവ്യതാ ചക്രവാളം (Event Horizon)

4513. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

13

4514. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

4515. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

4516. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം?

ഈസ്റ്റ് തിമൂർ

4517. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

4518. ബഹറിൻ രാജാവിന്‍റെ ഔദ്യോഗിക വസതി?

റീഫാ കൊട്ടാരം

4519. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

4520. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

Visitor-3228

Register / Login