Questions from പൊതുവിജ്ഞാനം

4531. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ജപ്പാൻ

4532. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?

ബ്രഹ്മപുരം

4533. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

4534. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

4535. ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കൻമാരുടെ വംശം?

ബോർബൻ വംശം

4536. സൂര്യഗ്രഹണം നടക്കുന്നത്?

കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ

4537. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

4538. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്

4539. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

4540. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

Visitor-3612

Register / Login