Questions from പൊതുവിജ്ഞാനം

4541. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

പാലക്കാട്

4542. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

4543. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

4544. മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം?

നാസിക്

4545. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

4546. ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്?

തുളസി; കൂവളം; കറുക

4547. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?

കോൺഗ്രസ്

4548. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

4549. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

4550. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലം?

ബത്ലഹേം

Visitor-3606

Register / Login