Questions from പൊതുവിജ്ഞാനം

4561. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

4562. ഗാന്ധി മൈതാൻ എവിടെയാണ്?

പാറ്റ്ന

4563. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ന്യൂഡല്‍ഹി

4564. ശനിയുടെ ഭ്രമണ കാലം?

10 മണിക്കൂർ

4565. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

4566. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

4567. ഇക്വഡോറിന്‍റെ നാണയം?

യു.എസ് ഡോളർ

4568. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

തായ് ലാന്‍റ്

4569. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

4570. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

സഹോദരൻ അയ്യപ്പൻ

Visitor-3502

Register / Login