Questions from പൊതുവിജ്ഞാനം

4581. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

വെള്ളനാട്

4582. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?

നാഫ്ത്തലിൻ

4583. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

4584. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

4585. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

4586. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?

'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '

4587. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

4588. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

4589. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?

കണ്ണ്

4590. ഗാംബിയയുടെ നാണയം?

ഡലാസി

Visitor-3409

Register / Login