Questions from പൊതുവിജ്ഞാനം

4571. രക്തത്തിലെ പഞ്ചസാര?

ഗ്‌ളൂക്കോസ്

4572. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

4573. യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം?

ജനീവ (സ്വിറ്റ്സർലണ്ട്)

4574. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

4575. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

4576. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

4577. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

4578. തച്ചോളി ഒതേനന്‍റെ ജന്മദേശം?

വടകര

4579. ഓപ്പെക്കിൽ (OPEC) ൽ നിന്നും 2008ൽ പിൻ വാങ്ങിയ രാജ്യം?

ഇന്തോനേഷ്യ

4580. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

Visitor-3047

Register / Login