Questions from പൊതുവിജ്ഞാനം

4591. ഊർജത്തിന്റെ C.G.S യൂണിറ്റ്?

എർഗ്

4592. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

4593. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ശിങ്കാരത്തോപ്പ്

4594. അയ്യങ്കാളി ആരംഭിച്ച സംഘടന?

സാധുജന പരിപാലനയോഗം

4595. ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി?

യീസ്റ്റ്

4596. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?

എഥനോൾ

4597. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

4598. ജീവകം E യുടെ രാസനാമം?

ടോക്കോ ഫെറോൾ

4599. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ക്രിസ്റ്റ്യൻ ഹൈജൻസ്

4600. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ടെമ്പിൾ ട്രീസ്

Visitor-3511

Register / Login