Questions from പൊതുവിജ്ഞാനം

4601. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

4602. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

4603. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ D

4604. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

കെരാറ്റോ പ്ലാസ്റ്റി

4605. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ്?

ചലപതിറാവു

4606. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്?

ഇസ്താംബുൾ- തുർക്കി

4607. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

4608. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

333000 ഇരട്ടി

4609. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

അയ്യങ്കാളി

4610. മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

വി.ടി.ഭട്ട തിരിപ്പാട്

Visitor-3640

Register / Login