Questions from പൊതുവിജ്ഞാനം

4621. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി - പത്തനംതിട്ട

4622. ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?

1974

4623. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

ജലം

4624. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

4625. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

4626. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

4627. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

4628. കൊഴുപ്പിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

4629. കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

4630. നിലാവറിയുന്നു ആരുടെ കൃതിയാണ്?

സാറാ ജോസഫ്

Visitor-3696

Register / Login