4641. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?
എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍)
4642. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?
വള്ളത്തോള്‍ നാരായണ മേനോന്‍
4643. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
4644. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?
ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
4645. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം?
2
4646. സൂര്യന് ചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
കെപ്ലർ
4647. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?
കാൾ മാർക്സ്
4648. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?
ശ്രീനാരായണ ഗുരു
4649. വ്യാഴത്തിന്റെ പലായന പ്രവേഗം?
59.5 കി.മീ / സെക്കന്‍റ്
4650. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?
ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )