Questions from പൊതുവിജ്ഞാനം

4661. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?

കൈസർ വില്യം II

4662. വാലന്റയിൻ ദിനം?

ഫെബ്രുവരി 4

4663. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

4664. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?

കോന്നി

4665. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?

കൊർണേലിയ സൊറാബ്ജി 1894 ൽ

4666. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

4667. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

നിസ്സേറിയ ഗോണോറിയ

4668. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

4669. ഹംഗറി പിടിച്ചടക്കിയ തുർക്കി സുൽത്താൻ?

സുലൈമാൻ - 1521

4670. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

Visitor-3318

Register / Login