Questions from പൊതുവിജ്ഞാനം

4681. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ?

50

4682. ബി.ആര്‍; അംബേദാകറുടെ പത്രം?

ബഹിഷ്കൃത് ഭാരത്

4683. തുറന്ന വാതിൽ നയം (Open door policy ) യുമായി വന്ന രാജ്യം?

അമേരിക്ക

4684. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?

ചേര;ചോള; പാണ്ഡ്യന്മാർ

4685. മട്ടാഞ്ചേരിയിൽ യഹൂദ പള്ളി സ്ഥാപിക്കപ്പെട്ടവർഷം?

1567

4686. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

ഫോബോസ്

4687. മാലതിമാധവം രചിച്ചത്?

ഭവഭൂതി

4688. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

4689. ഇന്ദ്രനീലം (Saphire) - രാസനാമം?

അലുമിനിയം ഓക്സൈഡ്

4690. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

Visitor-3682

Register / Login